ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഡോക്ടർ മരിച്ചത് ഹൃദയാഘാതം മൂലം - EC Online TV

Breaking

Post Top Ad


2021, മേയ് 4, ചൊവ്വാഴ്ച

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഡോക്ടർ മരിച്ചത് ഹൃദയാഘാതം മൂലം

 

എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പറും ഗുരുദേവ പ്രഭാഷകനും ശാർക്കര ഗുരുദേവ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റുമായ  ഡോ.ബി.സീരപാണി (സ്വാമിജി ഹോസ്പിറ്റൽ)യുടെ മരുമകനും കരുനാഗപ്പള്ളി ചെറിയഴീക്കൽ കൊച്ചയ്യത്ത് പരേതനായ രവിമോഹനന്റെയും ശാന്തകുമാരിയുടെയും മകനുമായ ചിറയിൻകീഴ് സ്വാമിജി ഭവനിൽ ഡോ.ഡാൺമോഹൻ (44, ഓർത്തോ സർജൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രി) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. കോവിഡ് ബാധിച്ചു മരണം സംഭവിച്ചു എന്നത് ഒരു തെറ്റായ വാർത്ത ആയിരുന്നു. ഭാര്യ: ഡോ.സരിത ഡാൺ (അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ). മക്കൾ: ശ്രുതി, സൂര്യനാരായണൻ. മരണാനന്തരചടങ്ങ്: 19 ബുധനാഴ്ച രാവിലെ 10ന്.

Post Top Ad