ദേശീയപാതയിൽ സൂപ്പർ ഫാസ്റ്റും മിനി വാനും കൂട്ടിയിടിച്ചു അപകടം - EC Online TV

Breaking

Post Top Ad


2021, മേയ് 4, ചൊവ്വാഴ്ച

ദേശീയപാതയിൽ സൂപ്പർ ഫാസ്റ്റും മിനി വാനും കൂട്ടിയിടിച്ചു അപകടം

ദേശീയ പാതയിൽ കല്ലമ്പലം പോലീസ് സ്റ്റേഷനു സമീപം കെ എസ് ആർ ടി സി ബസും മീൻ കയറ്റി വന്ന മിനി വാനും കൂട്ടിയിടിച്ചു അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. 

മിനി വാനിലെ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

Post Top Ad