കോവിഡ് ബാധിച്ചു ചിറയിൻകീഴ് താലൂക്ക് ആശുപത്രി ആരോഗ്യ പ്രവർത്തക മരണമടഞ്ഞു - EC Online TV

Breaking

Post Top Ad


2021, മേയ് 11, ചൊവ്വാഴ്ച

കോവിഡ് ബാധിച്ചു ചിറയിൻകീഴ് താലൂക്ക് ആശുപത്രി ആരോഗ്യ പ്രവർത്തക മരണമടഞ്ഞു

 


കോവിഡ് ബാധിച്ചു ചിറയിൻകീഴ് താലൂക്ക് ആശുപത്രി ആരോഗ്യ പ്രവർത്തക മരണമടഞ്ഞു. ചിറയിൻകീഴ് താലൂക്ക് ഹോസ്പിറ്റലിലെ എക്സ്റേ അസിസ്റ്റന്റായിരുന്ന അമ്പിളി (45) ആണ് മരണപ്പെട്ടത്.  മറ്റു ചികിത്സയുമായി ബന്ധപ്പെട്ട് ലീവിൽ കഴിയുന്ന സമയത്താണ് കോവിഡ് സ്ഥിരീകരിച്ചത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad