കിഴുവിലത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു - EC Online TV

Breaking

Post Top Ad


2021, മേയ് 29, ശനിയാഴ്‌ച

കിഴുവിലത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

കിഴുവിലം എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ഷൈജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീ എൻ വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു.

 ചടങ്ങിൽ കിഴുവിലം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്  രാധാകൃഷ്ണൻ കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബിജുകിഴുവിലം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. എസ്  ശ്രീകണ്ഠൻ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് എസ് ചന്ദ്രൻ, എ ഐ പി സി വർക്കിംഗ് കമ്മിറ്റി അംഗം സബീർ അണ്ടൂർ വാർഡ് പ്രസിഡന്റ് രവി, അമൽ കൂന്തള്ളൂർ, ശശി, വിനോദ്, അഭിലാഷ്, ബിന്ദു മറ്റു കോൺഗ്രസ്‌ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad