പൂന്തുറ ബോട്ടപകടം ; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി - EC Online TV

Breaking

Post Top Ad


2021, മേയ് 27, വ്യാഴാഴ്‌ച

പൂന്തുറ ബോട്ടപകടം ; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം  കണ്ടെത്തി. കോസ്റ്റ് ഗാർഡ് നടത്തിയ തെരച്ചിലിൽ പൂന്തുറ സ്വദേശി ജോസഫ്, സേവ്യർ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൂന്തുറ സ്വദേശി ഡേവിസന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

കടൽക്ഷോഭം കാരണം വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ്   അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ  ദിവസം നടത്തിയ രക്ഷപ്രവർത്തനത്തിൽ ഏഴ്  പേരെ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad