മരണപ്പെട്ട ആളുടെ ബന്ധുക്കളെ തേടി പോലീസ് - EC Online TV

Breaking

Post Top Ad


2021, മേയ് 21, വെള്ളിയാഴ്‌ച

മരണപ്പെട്ട ആളുടെ ബന്ധുക്കളെ തേടി പോലീസ്

ഈ ഫോട്ടോയിൽ കാണുന്ന മണിയൻ (75) എന്നയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇക്കഴിഞ്ഞ 14 ന് മരണമടഞ്ഞു. 
ഇദ്ദേഹത്തെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരം അറിയുന്നവർ പേരൂർക്കട പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.

ഈ മാസം 12 – ന് പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുകയും അവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് റഫർ ചെയ്യുകയുമായിരുന്നു. ആശുപതിയിൽ മേൽവിലാസം നൽകിയിരുന്നില്ല.
മൃതശരീരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ കുറിച്ച്   അറിയാവുന്നവർ പോലീസിൽ വിവരം അറിയിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad