വർക്കല റെയിൽവേ ഗേറ്റിന് സമീപം ആൽമരം കടപുഴകി വീണു - EC Online TV

Breaking

Post Top Ad


2021, മേയ് 13, വ്യാഴാഴ്‌ച

വർക്കല റെയിൽവേ ഗേറ്റിന് സമീപം ആൽമരം കടപുഴകി വീണു

വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപം 200 വർഷത്തിലേറെ പഴക്കമുള്ള ആൽമരം കടപുഴകി വീണു. ഇന്ന് രാവിലെയാണ് സംഭവം. ആളപായം ഇല്ല. ലോക്ക്ഡൗൺ ആയതിനാൽ റോഡിൽ വാഹനങ്ങളും ജനത്തിരക്കും ഇല്ലാത്തതിനാൽ വലിയൊരു അപകടം ഒഴിവായി. വൈദ്യുതി കണക്ഷൻ വിച്ഛേദിക്കപ്പെട്ടു. കേരള ഫയർ &റെസ്ക്യൂ വകുപ്പ് , പോലീസ് , ഡിഫൻസ് ടീം , കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തി. ഉദ്യോഗസ്ഥരും പരിസരവാസികളും സന്നദ്ധ പ്രവർത്തകരും  ആൽമരം മുറിച്ചു മാറ്റുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad