ഇടിമിന്നലേറ്റ് യുവാവ് മരിച്ചു - EC Online TV

Breaking

Post Top Ad


2021, മേയ് 12, ബുധനാഴ്‌ച

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് അഞ്ചുതെങ്ങ് സ്വദേശിയായ യുവാവിന് ദാരുന്ന അന്ത്യം. അഞ്ചുതെങ്ങ് പഴയനട സ്വദേശി സതീഷ് (17) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന്              മണിയോടെയായിരുന്നു സംഭവം. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad