കഴക്കൂട്ടം ബൈ പാസിൽ വാഹനപകടം ; ബൈക്ക് യാത്രികൻ മരിച്ചു - EC Online TV

Breaking

Post Top Ad


2021, മേയ് 16, ഞായറാഴ്‌ച

കഴക്കൂട്ടം ബൈ പാസിൽ വാഹനപകടം ; ബൈക്ക് യാത്രികൻ മരിച്ചു

കഴക്കൂട്ടം ബൈപാസ് മുക്കോലയ്ക്കൽ ജംഗ്ഷന് സമീപം ബൈക്ക് ക്രെയിനിൽ ഇടിച്ച് അപകടം.  ബൈക്കുയാത്രക്കാരൻ തൽക്ഷണം മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 12.30യോടെയാണ് അപകടമുണ്ടായത്. കഴക്കൂട്ടം ഭാഗത്തേക്ക് പോയ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ലോക് ഡൗൺ ആയതിനാൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്നു. ബൈക്കുയാത്രക്കാരൻ ഉറങ്ങി പോയതോ നിയന്ത്രണം വിട്ടതോ ആകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad