സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനുള്ള തീരുമാനത്തിന് എതിരെ സുപ്രീം കോടതിയിൽ ഹർജി. - EC Online TV

Breaking

Post Top Ad


2021, മേയ് 18, ചൊവ്വാഴ്ച

സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനുള്ള തീരുമാനത്തിന് എതിരെ സുപ്രീം കോടതിയിൽ ഹർജി.


 രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് കോവിഡ് പ്രോട്ടോകോൾ മറികടന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടത്താനുള്ള തീരുമാനത്തിന് എതിരെ സുപ്രീം കോടതിയിൽ ഹർജി.

500 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താൻ ഉള്ള തീരുമാനം പിൻവലിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകണം എന്നും ആവശ്യം.

സെൻട്രൽ സ്റ്റേഡിയത്തിൽ ആണ് ചടങ്ങ് നടത്തുന്നത് എങ്കിൽ 75 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കാവു എന്ന് ആവശ്യം.

അല്ലെങ്കിൽ സത്യപ്രതിജ്ഞ ചടങ്ങ് ഓൺലൈനിൽ ആക്കുകയോ, രാജ് ഭവനിൽ   നടത്തുക്കയോ വേണമെന്ന് ആവശ്യം.

കെ എം ഷാജഹാന് വേണ്ടി അഭിഭാഷക Usha Nandini ആണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad