നഗരസഭയുടെ കൊവിഡ് പ്രതിരോധ ഫണ്ടിലേക്ക് താലൂക്ക് ആശുപത്രി സൂപ്രണ്ട് ധനസഹായം നൽകി - EC Online TV

Breaking

Post Top Ad


2021, മേയ് 27, വ്യാഴാഴ്‌ച

നഗരസഭയുടെ കൊവിഡ് പ്രതിരോധ ഫണ്ടിലേക്ക് താലൂക്ക് ആശുപത്രി സൂപ്രണ്ട് ധനസഹായം നൽകി

ആറ്റിങ്ങൽ നഗരസഭയുടെ കൊവിഡ് പ്രതിരോധ ഫണ്ടിലേക്കാണ് വലിയകുന്ന് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ് 10000 രൂപയുടെ ചെക്ക് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിക്ക് കൈമാറിയത്. ചെയർപേഴ്സൺ ചേമ്പറിൽ വച്ച് നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സെക്രട്ടറി എസ്.വിശ്വനാഥൻ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഇൻസ്പെക്ടർ എസ്.എസ്.മനോജ് തുടങ്ങിയവർ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad