ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ കോവിഡ് ബാധിച്ചു മരണപെട്ടു - EC Online TV

Breaking

Post Top Ad


2021, മേയ് 14, വെള്ളിയാഴ്‌ച

ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ കോവിഡ് ബാധിച്ചു മരണപെട്ടു

ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ  കോവിഡ് ബാധിച്ചു മരണപെട്ടു. വക്കം സ്വദേശിയായ ഷിബു മോഹൻ (46) ആണ് മരിച്ചത്. കോവിഡ് പോസ്റ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  രോഗം ഗുരതരമായതിനെ തുടർന്ന് ഇന്ന് പുലർച്ചെ 12.30 നായിരുന്നു അന്ത്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad