തിരുവനന്തപുരം എസ് പി ഫോർട്ട്‌ ആശുപത്രി ക്യാന്റീനിൽ തീപിടുത്തം - EC Online TV

Breaking

Post Top Ad


2021, മേയ് 20, വ്യാഴാഴ്‌ച

തിരുവനന്തപുരം എസ് പി ഫോർട്ട്‌ ആശുപത്രി ക്യാന്റീനിൽ തീപിടുത്തം

തിരുവനന്തപുരം എസ്.പി ഫോർട്ട് ആശുപത്രിയുടെ ക്യാന്റീനിൽ  തീ പിടിത്തം.  ആശുപത്രിയിലെ കാഷ്വാലിറ്റി ബ്ലോക്കിന് സമീപം പ്രവർത്തിച്ചിരുന്ന കാന്റീന്റെ എക്സോസ്റ്റ് ഫാനിൽ നിന്നുമാണ് തീപടർന്നത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു.  മുറികളിലേക്ക് പുക നിറഞ്ഞതിനെ തുടർന്ന് 
ഐ.സി.യു.വിലെ രോഗികളെ അടക്കം ആശുപത്രിയിൽ നിന്നും മാറ്റി.  രോഗികളെ എസ് പി ഗ്രൂപ്പിന്റെ ശാസ്തമംഗലത്ത് ഉള്ള ആശുപത്രിയിലേക്കാണ് മാറ്റിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad