റെയ്ഡിൽ കഞ്ചാവ് പിടികൂടി ; കല്ലറ സ്വദേശി അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2021, മേയ് 16, ഞായറാഴ്‌ച

റെയ്ഡിൽ കഞ്ചാവ് പിടികൂടി ; കല്ലറ സ്വദേശി അറസ്റ്റിൽ

വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജി. മോഹൻ കുമാറും സംഘവും  നടത്തിയ റെയ്ഡിൽ കല്ലറ ആറാംതാനം പൂപ്പുറത്തുനിന്നും 1.115 കിലോഗ്രാം കഞ്ചാവുമായി  കല്ലറ വെള്ളംകുടി എ.കെ.ജി കോളനി സ്വദേശി സജീറിനെ അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ ബിനു താജുദീൻ, പി. ഡി. പ്രസാദ്, CEO മാരായ സ്നേഹേഷ്, അനീഷ്, സജിത്ത്, ഹരി കൃഷ്ണൻ, ഡ്രൈവർ സലീം എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ  പിടികൂടിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad