ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഒരു ജീവനക്കാരി കൂടി കോവിഡ് ബാധിച്ച് മരണമടഞ്ഞു - EC Online TV

Breaking

Post Top Ad


2021, മേയ് 13, വ്യാഴാഴ്‌ച

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഒരു ജീവനക്കാരി കൂടി കോവിഡ് ബാധിച്ച് മരണമടഞ്ഞു

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ  നഴ്സിംഗ് അസിസ്റ്റന്റ്  കോവിഡ് ബാധിച്ച് മരണമടഞ്ഞു.   തെക്കുംഭാഗം സ്വദേശി ലൈല  (56) ആണ് മരണപ്പെട്ടത് . കോവിഡ് സ്ഥിരീകരിച്ച് കൊട്ടാരക്കര ആശുപത്രി ഐ സി യു വിൽ ആയിരുന്നു. 13/05/2021 വൈകുന്നേരം ആയിരുന്നു മരണപ്പെട്ടത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad