രണ്ടാം പിണറായി മന്ത്രിസഭ: CPI(M) മന്ത്രിമാരെ തീരുമാനിച്ചു - EC Online TV

Breaking

Post Top Ad


2021, മേയ് 18, ചൊവ്വാഴ്ച

രണ്ടാം പിണറായി മന്ത്രിസഭ: CPI(M) മന്ത്രിമാരെ തീരുമാനിച്ചുസി.പി.ഐ (എം) പാർലമെൻ്ററി പാർടി നേതാവായും മുഖ്യമന്ത്രിയായും 

പിണറായി വിജയനെ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. 

മന്ത്രിമാരായി 

എം.വി.ഗോവിന്ദൻ, 

കെ.രാധാകൃഷ്ണൻ, 

കെ.എൻ ബാലഗോപാൽ,  

പി.രാജീവ്, 

വി.എൻ.വാസവൻ,  

സജി ചെറിയാൻ, 

വി.ശിവൻകുട്ടി, 

മുഹമ്മദ് റിയാസ്, 

ഡോ.ആർ.ബിന്ദു, 

വീണാ ജോർജ്, 

അബ്ദുറഹ്മാൻ 

എന്നിവരെ നിശ്ചയിച്ചു.  

സ്പീക്കർ സ്ഥാനാർത്ഥിയായി  എം.ബി രാജേഷിനേയും, 

പാർടി വിപ്പായി  കെ.കെ.ശൈലജ ടീച്ചറേയും. 

പാർലമെൻ്ററി പാർടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും  തീരുമാനിച്ചു.  

യോഗത്തിൽ എളമരം കരീം അധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി എന്നിവർ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad