മുദാക്കൽ , ചെമ്പൂര് വാർഡുകൾ RRT സന്നദ്ധസേന പ്രവർത്തകർ അണുവിമുക്തമാക്കി - EC Online TV

Breaking

Post Top Ad


2021, മേയ് 22, ശനിയാഴ്‌ച

മുദാക്കൽ , ചെമ്പൂര് വാർഡുകൾ RRT സന്നദ്ധസേന പ്രവർത്തകർ അണുവിമുക്തമാക്കി

മുദാക്കൽ , ചെമ്പൂര് വാർഡുകളുടെ പരിസര പ്രദേശങ്ങളിലേയും, ചെമ്പൂര് ജംഗ്‌ഷനിലെ
സർക്കാർ സ്ഥാപനങ്ങളും , വില്ലേജ് ഓഫീസ് മുതൽ LPS ജംഗ്‌ഷൻ വരയുള്ള വ്യാപാര സ്ഥാപനങ്ങളും, പൊതുസ്‌ഥങ്ങളും , ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും വാർഡ് മെമ്പറുടെ നേതൃത്വത്തിൽ RRT സന്നദ്ധസേന പ്രവർത്തകർ അണുവിമുക്തമാക്കി.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad