രവികുമാർ നിര്യാതനായി - EC Online TV

Breaking

Post Top Ad


2021, ജൂൺ 1, ചൊവ്വാഴ്ച

രവികുമാർ നിര്യാതനായി

കൂന്തളളൂർ പറമ്പിൽ ഇടവഴിയിൽ കീഴതിൽ വീട്ടിൽ (PNMRA A32) ശ്രീ.വി രവികുമാർ(68)ഇന്നലെ വൈകുന്നേരം 7.30യ്ക്ക് നിര്യാതനായി വാർധക്യ സഹജമായ അസുഖം നിമിത്തം ചികിത്സ യിൽ കഴിയവേ ആണ് മരണപ്പെട്ടത്. സംസ്കാരം ഇന്ന് (1-6-2021)രാവിലെ 9 മണിയ്ക്ക് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സ്വവസതിയിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad