ഇന്ന് റേഷൻ വിതരണം ഉണ്ടാവില്ല - EC Online TV

Breaking

Post Top Ad


2021, ജൂൺ 9, ബുധനാഴ്‌ച

ഇന്ന് റേഷൻ വിതരണം ഉണ്ടാവില്ല


സംസ്​ഥാനത്ത്​ ബുധനാഴ്ച റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന്​ സിവിൽ സപ്ലൈസ്​ വകുപ്പ്​ അധികൃതർ അറിയിച്ചു. വിതരണ സോഫ്റ്റ് വെയറിൽ ക്രമീകരണങ്ങൾ വരുത്തുന്നതിന്‍റെ ഭാഗമായാണ്​ ഇത്​. ജൂൺ മാസത്തെ റേഷൻ വിതരണം വ്യാഴാഴ്ച മുതൽ പുനരാരംഭിക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad