സൗജന്യ വാക്സിൻ - EC Online TV

Breaking

Post Top Ad


2021, ജൂൺ 7, തിങ്കളാഴ്‌ച

സൗജന്യ വാക്സിൻ


ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും 18 വയസ്സിന് മുകളിലുള്ളവർക്ക്  സൗജന്യ വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി. ജൂൺ 21 മുതൽ സംസ്ഥാനങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകും. വാക്സിൻ വില സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം. സ്വകാര്യ ആശുപത്രികൾക്ക് പണംവാങ്ങി വാക്സിൻ നൽകുന്നത് തുടരാം. ഒരു ഡോസിന് പരമാവധി 150 രൂപ വരെ സർവീസ് ചാർജ് ഈടാക്കാം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad